Guyana is growing as most richest country in world
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈനയേക്കാള്‍ 14 ഇരട്ടി സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം നേടിയാണ് ഗയാന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇതോടെ അമേരിക്ക, ചൈന തുടങ്ങിയ വന്‍ രാജ്യങ്ങള്‍ വലിയ നിക്ഷേപമാണ് ഗയാനയില്‍ നടത്തിയിരിക്കുന്നത്.
#Guyana